Posts

Showing posts with the label kerala

തടത്താവിള ആനത്തറവാട്, ഭാഗം-3

Image
ഭാഗം 3.. അ ഞ്ചു വർഷങ്ങൾക്കിടയിൽ;ഏകദേശം 1995 മുതൽ 2000 വരെ,സുരേഷിൽ  തുടങ്ങി  മണികണ്ഠൻ വരെ അഞ്ചോളം ആനകൾ   തറവാടിനെ പ്രതിനിധീകരിച്ചു.ഈ കാലത്ത് തന്നെ തമിഴ്നാട്ടിലെ പള്ളിയിൽനിന്ന് ഭാസ്കർ  ആന( ഇന്നത്തെ ചെർപ്പുളശ്ശേരി നീലകണ്ഠൻ) സ്ഥിരമായി എഴുന്നള്ളിപ്പിനായി ഇവിടേക്ക്  എത്താറുണ്ടായിരുന്നു.ഏകദേശം രണ്ടു വർഷത്തോളം ആന പരിപാടിക്ക് വരികയും അടുത്ത വർഷം അയിരൂർ പ്രകാശ് അണ്ണൻ ആനയെ സ്വന്തം ആക്കുകയും ചെയ്യുന്നു                       അയിരൂർ ഭാസ്കർ           2000 കാലയളവിൽ വീണ്ടും ഒരു കുട്ടിയാന കൂടി വേണമെന്നുള്ള തീരുമാനത്തിൽ അന്വേഷണം ആരംഭിച്ചു.അങ്ങനെ കോട്ടയത്തുനിന്ന് ഒരു കൊമ്പനെ ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്യുന്നു.. മോഹൻസിങ് എന്ന ആനക്കുട്ടി തടത്താവിളയിൽ എത്തിയപ്പോൾ മോൻസി ആയി....ഇന്നത്തെ ആറ്റിങ്ങൽ കാളിദാസൻ... ഏകദേശം ഒരു കൊല്ലത്തോളം ആനക്കുട്ടി തടത്താവിള തറവാട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആറ്റിങ്ങൽ അമ്പലത്തിലേക്ക് ആനയെ വാങ്ങി കൊണ്ടു പോവുകയായിരുന്നു.        ...